AlappuzhaKeralaNattuvarthaLatest NewsNews

കൊലക്കേസിലടക്കം നിരവധി കേസുകളിലെ പ്രതി പോക്സോ കേസിൽ പിടിയിൽ

വ​ള്ളി​കു​ന്നം വ​ളാ​ച്ചാ​ൽ ശം​ഭു​ഭ​വ​ന​ത്തി​ൽ ശം​ഭു​വാ​ണ് (24) പൊലീസ് പിടിയിലായത്

വ​ള്ളി​കു​ന്നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കൊ​ല​ക്കേ​സ് പ്ര​തി പിടിയിൽ. വ​ള്ളി​കു​ന്നം വ​ളാ​ച്ചാ​ൽ ശം​ഭു​ഭ​വ​ന​ത്തി​ൽ ശം​ഭു​വാ​ണ് (24) പൊലീസ് പിടിയിലായത്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള്ളി​കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ എം.​എം. ഇ​ഗ്‌​നേ​ഷ്യ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : സാത്താന്‍ സേവയുടെ മറവില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക പതിനാലുകാരിയെ കാഴ്ച്ചവെച്ചത് കാമുകനും കൂട്ടുകാര്‍ക്കും

പാ​വു​മ്പ ക്ഷേ​ത്ര​ത്തി​ലെ കൊ​ല​പാ​ത​കം, പോ​ക്സോ അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. എ​സ്.​ഐ ജി. ​ഗോ​പ​കു​മാ​ർ സി.​പി.​ഒ​മാ​രാ​യ ലാ​ൽ, സ​ജ​ൻ, അ​നി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button