Latest NewsNewsInternationalOmanGulf

മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ

മസ്‌കത്ത്: മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ. മലനിരകളിൽ നിന്നൊഴുകി വരുന്ന വെള്ളം സംഭരിക്കാൻ കൂടി വേണ്ടിയാണ് ഒമാൻ ഡാമുകൾ നിർമ്മിച്ചത്. ഒമാനിലെ നോർത്ത് അൽ ബാതിന ഗവർണറേറ്റിലാണ് പുതിയ ഡാമുകൾ പണിയുന്നത്. പഴയ ഡാമുകളുടെ നവീകരണവും ഒമാൻ നടത്തുന്നുണ്ട്.

Read Also: ‘മുസ്ലിം വനിതകള്‍ ഹിന്ദു വനിതകളെക്കാള്‍ സുന്ദരികൾ’: ക്ലബ്‌ ഹൗസിലെ അശ്ലീല ചർച്ചയിൽ പോലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ജനവാസമേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൂടുതൽ ചെറുഡാമുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഒമാൻ പദ്ധതിയിടുന്നുണ്ട്. കാർഷിക പദ്ധതികൾ വിപുലമാക്കാനും ഭൂഗർഭജല നിരപ്പ് ഉയരാനും പദ്ധതി സഹായിക്കും. സുഹർ, സഹം വിലായത്തുകളിൽ 4 വീതവും ഖബൂറ വിലായത്തിൽ രണ്ടും ഡാമുകളുമാണ് നിർമ്മിക്കുന്നത്.

Read Also: മിസ്ഡ് കോളിലൂടെ യുവാവുമായി പരിചയപെട്ടു, ബലമായി യുവതിക്കൊപ്പം ചേർത്തുനിർത്തി ചിത്രങ്ങളെടുക്കും: ഹണിട്രാപ്പ് സംഘം പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button