ThiruvananthapuramKeralaNattuvarthaLatest NewsNews

ഒരാഴ്ച പഴക്കമുള്ള മൃതദേഹം കരമനയാറ്റില്‍

മങ്കാട്ടുകടവ് സെന്റ് ജൂഡ് നഗര്‍ പനച്ചുമൂട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: കരമനയാറ്റില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. അറുപത് വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം.

read also: കോവിഡ് മൂന്നാം തരംഗം കേരളത്തില്‍ കുതിച്ചുയരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന

മങ്കാട്ടുകടവ് സെന്റ് ജൂഡ് നഗര്‍ പനച്ചുമൂട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button