News

കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് ഒഴിവ്

നെയ്യാര്‍ ഡാം ആര്‍ പരമേശ്വരന്‍ പിള്ള മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് ഒരു കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് ഒഴിവുണ്ട്.

യോഗ്യതയുള്ളവര്‍ ജനുവരി 27ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9443607001.

shortlink

Related Articles

Post Your Comments

Related Articles


Back to top button