Latest NewsUAENewsInternationalGulf

മോശം കാലാവസ്ഥ: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Read Also: അവഗണനയ്ക്ക് മറുപടി നൽകി മോദി സർക്കാർ : ഇന്ത്യാ ഗേറ്റിൽ ഒരുങ്ങുന്നത് നേതാജിയുടെ പടുകൂറ്റൻ ഗ്രാനൈറ്റ് പ്രതിമ

മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബായ് ഗ്ലോബൽ വില്ലേജ് ഗ്ലോബൽ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്ച ഗ്ലോബൽ വില്ലേജ് അടച്ചിടാൻ തീരുമാനിച്ചത്. ജനുവരി 22 ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘പാര്‍ട്ടി സമ്മേളനത്തിന് എന്താണ് പ്രത്യേകത’: 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button