UAELatest NewsNewsInternationalGulf

152 സൂചകങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് യുഎഇ: ശൈഖ് മുഹമ്മദ്

ദുബായ്: 152 വികസന-സാമ്പത്തിക സൂചകങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ് യുഎഇയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ യുഎഇയാണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസ്: വിഎസിന് കനത്ത തിരിച്ചടി, ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണം

ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ യുഎഇയാണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിലും യുഎഇ പ്രഥമ സ്ഥാനത്താണ്. എല്ലായ്‌പ്പോഴും യുഎഇ ഒന്നാമതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: 84-ാം വയസില്‍ നരക യാതന അനുഭവിക്കുന്ന ആരുമില്ലാത്ത ഈ അമ്മയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button