KozhikodeNattuvarthaLatest NewsKeralaNews

കോ​ഴി​ക്കോ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി

ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെയാണ് കാണാതായത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Read Also : ഫോളോവേഴ്‌സിന്റെ എണ്ണം കുറയ്ക്കുന്നു: പിണങ്ങി രാഹുൽ, ഇരയുടെ ചിത്രം പോസ്റ്റ് ചെയ്‌താൽ അങ്ങനെ ഇരിക്കുമെന്ന് ട്വിറ്റർ

കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​ണ് കാ​ണാ​താ​യ പെൺകുട്ടികൾ. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ഒളിച്ചോടുകയാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം നടത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button