ErnakulamKeralaNattuvarthaLatest NewsNews

ആ​ലു​വ​യി​ല്‍ പാ​ളം തെ​റ്റി​യ ഗു​ഡ്‌​സ് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ള്‍ നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

ആ​ലു​വ​യി​ല്‍ പാ​ളം തെ​റ്റി​യ ഗു​ഡ്‌​സ് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ള്‍ നീ​ക്കി

ആ​ലു​വ: ആ​ലു​വ​യി​ല്‍ പാ​ളം തെ​റ്റി​യ ഗു​ഡ്‌​സ് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ള്‍ നീ​ക്കി. പാ​ള​ത്തി​ല്‍ കി​ട​ന്ന നാ​ല് ബോ​ഗി​ക​ളും ട്രാ​ക്കി​ല്‍ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

വ്യ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഗു​ഡ്‌​സ് ട്രെ​യി​ൻ പാളം തെറ്റിയത്. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന്‍റെ അ​വ​സാ​ന ബോ​ഗി​ക​ളാ​ണ് ആ​ലു​വ​യി​ല്‍ വ​ച്ച് പാ​ളം തെ​റ്റി​യ​ത്.

Read Also : നവജാത ശിശുവിനെ മരിച്ച നിലയിൽ: മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മ പോലീസ് കസ്റ്റഡിൽ

അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മുണ്ടായിരുന്നില്ല. രെ​യി​ൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ​ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button