KottayamLatest NewsKeralaNattuvarthaNews

വീട്ടുമുറ്റത്ത്​ നിൽക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു

പനമറ്റം വാരാപ്പള്ളിൽ (പുതുപ്പറമ്പിൽ) വി.എ. വിജയനാണ് (62) കുറുക്കന്റെ കടിയേറ്റത്

പനമറ്റം: വീട്ടുമുറ്റത്ത്​ നിൽക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു. പനമറ്റം വാരാപ്പള്ളിൽ (പുതുപ്പറമ്പിൽ) വി.എ. വിജയനാണ് (62) കുറുക്കന്റെ കടിയേറ്റത്.

ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു: മൂന്ന് പേര്‍ പിടിയില്‍

ഡിസംബറിൽ പനമറ്റം വെളിയന്നൂരിൽ വീടുകളിൽ കയറി കുറുക്കൻ ആൾക്കാരെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button