ThiruvananthapuramLatest NewsKeralaNattuvarthaNews

10-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു : മൃതദേഹം കണ്ടെത്തിയത് ജനൽ കമ്പിയിൽ

അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകൻ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകൻ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര വ്ലാങ്ങാമുറിയില്‍ ആണ് സംഭവം. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also : ആദ്യരാത്രി കഴിഞ്ഞ് വരന്‍ സ്വര്‍ണ്ണവും പണവുമായി മുങ്ങി: അ​സ​റു​ദ്ദീ​ന്‍ പോയത് ഉത്തരേന്ത്യയിലെ ഭാര്യയുടേ അടുത്തേക്കോ?

നെയ്യാറ്റിന്‍കര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button