KannurLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : ക​ർ​ഷ​ക​ന് ഗു​രു​ത​ര പരിക്ക്

നെ​ടും​പു​റം​ചാ​ലി​ലെ കൊ​ള​ശേ​രി​യി​ൽ ജോ​ണി​നാ​ണ് (കു​ഞ്ഞ​ച്ച​ൻ -60 ) പ​രി​ക്കേ​റ്റ​ത്

നെ​ടും​പു​റം​ചാ​ൽ : കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. നെ​ടും​പു​റം​ചാ​ലി​ലെ കൊ​ള​ശേ​രി​യി​ൽ ജോ​ണി​നാ​ണ് (കു​ഞ്ഞ​ച്ച​ൻ -60 ) പ​രി​ക്കേ​റ്റ​ത്.

Read Also : കുറ്റവാളികൾ ജയിലിലോ സമാജ്‌വാദി പാർട്ടി പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിലോ ഉണ്ട്: രൂക്ഷ വിമർശനവുമായി അമിത്ഷാ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെയാണ് സംഭവം. സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് പ​ച്ച​ക്ക​റി​ക്ക് ന​ന​യ്ക്കു​ന്ന​തി​നി​ട​യി​ൽ കാ​ട്ടു​പ​ന്നി പി​ന്നി​ലൂ​ടെ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ജനവാസ കേന്ദ്രങ്ങളിലെ ഹൂതി ആക്രമണം : അഞ്ചാം തലമുറ യുദ്ധവിമാനങ്ങളടക്കം യുഎഇയ്ക്ക് യു.എസിന്റെ പ്രതിരോധ സഹായം

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇ​യാ​ളെ പേ​രാ​വൂ​ർ സൈ​റ​സ് ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ ചി​കി​ത്സ​യ്ക്കു​ശേ​ഷം ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി അ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button