KeralaLatest NewsNews

ഗുരുവായൂരിലെ ഭണ്ഡാര വരവ് 1.84 കോടി: ഒരു കിലോ സ്വർണ്ണം, 6 കിലോ വെള്ളി എന്നിവയ്‌ക്കൊപ്പം നിരോധിച്ച ആയിരം, 500 കറന്‍സികളും

ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 1.84 കോടി. ക്ഷേത്രത്തില്‍ ഫെബ്രുവരിയില്‍ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 1 ,84,88,856 രൂപ. ഒരു കിലോ 054 ഗ്രാം സ്വര്‍ണം, 6 കിലോ 19O ഗ്രാം വെള്ളിയും ലഭിച്ചു.

read also: ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചു: പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു

ഇന്നു വൈകീട്ടാണ് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായത്. നിരോധിച്ച ആയിരം രൂപയുടെ എട്ട് കറന്‍സിയും 500 ന്റെ 15 കറന്‍സിയും ലഭിച്ചു. കാത്തലിക് സിറിയന്‍ ബാങ്കിനായിരുന്നു ഭണ്ഡാരത്തിന്റെ വരവ് വിലയിരുത്തുന്നതിന്റെ ചുമതല. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button