Latest NewsNewsInternationalKuwaitGulf

40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് കുവൈത്ത്. ഈ പ്രായപരിധിയിൽപ്പെട്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്നും നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ഈ മാസം 8 വരെയുള്ള കണക്കനുസരിച്ച് 7,49,822 പേരാണ് മൂന്നാം ഡോസ് സ്വീകരിച്ചത്. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: മോഡലുകളുടെ മരണത്തിൽ മറ്റൊരു വഴിത്തിരിവ്, ഹോട്ടലുടമയ്‌ക്കെതിരെ പോക്സോ കേസ്: സൈജു തങ്കച്ചനും അഞ്ജലിയും ചിത്രീകരിച്ചു

അതേസമയം 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമുണ്ടെങ്കിൽ കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.

Read Also: ഇത് മണ്ണാർക്കാട് ഉള്ളൊരു കോളേജ് ആണത്രേ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേത് ആണെന്ന് തെറ്റിദ്ധരിക്കണ്ട: വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button