ThiruvananthapuramKollamKeralaNattuvarthaNews

യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

പുനലൂരിൽ യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.പുനലൂർ ഭരണിക്കാവ് ഗിരീഷ് ഭവനിൽ ഗിരീഷ് (35)ആണ് മരിച്ചത്.

കിടപ്പ് മുറിയിൽ തറയിൽ കിടക്കുകയാണ് മൃതദേഹം. മൃതദേഹത്തിനു മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. കൃത്യമായ അന്വേഷണത്തിനു സംസാരിക്കാമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button