Onam GamesThiruvananthapuramKeralaNattuvarthaNews

14 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിനി ആർഷ ഷാജി(14) യെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.

Also Read : സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആഹാരം കഴിക്കാൻ വിളിക്കുന്നതിനായി സഹോദരി വർഷ റൂമിൽ ചെന്നപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന അർഷയെ കണ്ടത്. വർഷയുടെ വിളിക്കേട്ട് അപ്പൂപ്പനും അയൽവാസികളും ആശുപത്രിയിൽകൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
വെള്ളറട പൊലീസ് സംഭവ സ്ഥലത്തെത്തി കേസ്സ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button