Latest NewsUAENewsInternationalGulf

യുഎഇയിൽ സ്‌കൂൾ ബസിന് തീപിടിച്ചു

അബുദാബി: യുഎഇയിൽ സ്‌കൂൾ ബസിന് തീപിടിച്ചു. അൽ താവുൻ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീം തീ നിയന്ത്രണ വിധേയമാക്കി. വിദ്യാർത്ഥികളെയെല്ലാം ബസിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Read Also: ഇസ്ലാമാബാദ് നഗരത്തിനു മുകളിലൂടെ നിഗൂഢ വസ്തു പറന്നത് 2 മണിക്കൂര്‍, അന്യഗ്രഹ ജീവികളാണെന്ന് അഭ്യൂഹം

ഉച്ചയ്ക്ക് 2:52 നാണ് സ്‌കൂൾ ബസിനുള്ളിൽ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് ടീമിന് വിവരം ലഭിച്ചത്. ഉടൻ തന്നെ സംഘം രക്ഷാ പ്രവർത്തനത്തിനായി അപകടം സംഭവിച്ച മേഖലയിലെത്തി. 14 മിനിറ്റിനുള്ളിൽ സംഘം തീ നിയന്ത്രണ വിധേയമാക്കി.

Read Also: ‘മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കുന്നത് ‘ : രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരി

shortlink

Related Articles

Post Your Comments

Related Articles


Back to top button