ErnakulamKeralaNattuvarthaLatest NewsNews

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്

മൂവാറ്റുപുഴ മാവിൻചുവട് അറക്കൽ പോളിനാണ്​ (52) അപകടത്തിൽ പരിക്കേറ്റത്

മൂവാറ്റുപുഴ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മൂവാറ്റുപുഴ മാവിൻചുവട് അറക്കൽ പോളിനാണ്​ (52) അപകടത്തിൽ പരിക്കേറ്റത്.

Read Also : ഐസിസി ടി20 റാങ്കിംഗ്: സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യർക്കും മുന്നേറ്റം

ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. അടൂപറമ്പ് മാവിഞ്ചുവട്ടിൽ വെച്ചാണ് അപകടം നടന്നത്.

Read Also : രക്ഷാ ദൗത്യം തുടർന്ന് വന്ദേഭാരത്: യുക്രെയ്‌നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും

സാരമായി പരിക്കേറ്റ പോൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button