Kallanum Bhagavathiyum
KozhikodeKeralaNattuvarthaLatest NewsNews

പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 36 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​മ്മേ​രി, പൊ​റ്റ​മ്മ​ല്‍, മ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പേപ്പട്ടിയുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

കോ​ഴി​ക്കോ​ട്: ജില്ലയിൽ പേപ്പട്ടി ആക്രമണം. പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 36 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. കൊ​മ്മേ​രി, പൊ​റ്റ​മ്മ​ല്‍, മ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പേപ്പട്ടിയുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​ എല്ലാവരും മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആരുടെയും നില ​ഗുരുതരമല്ല.

Read Also : ദൗത്യം വിഫലം: ഇരുന്നൂറടി താഴ്ചയിലെ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

അതേസമയം പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തെരുവു നായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button