Latest NewsNewsInternational

ദുബായി യാത്രക്ക് ഐ.സി.എ, ജി.ഡി.ആർ.എഫ്.എ അനുമതി വേണ്ട: അറിയിപ്പുമായി എയർ ഇന്ത്യ

കഴിഞ്ഞ ദിവസം റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതിന്​ പിന്നാലെയാണ് എയർ ഇന്ത്യ എക്സ്​പ്രസിന്റെ അറിയിപ്പ്​.

ദുബായ്: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന്​ ദുബായിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ ജനറൽ ഡയറക്​​ടറേറ്റിന്‍റെയോ (ജി.ഡി.ആർ.എഫ്​.എ) ഫെഡറൽ അതോറിറ്റിയുടേയോ (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന്​ എയർ ഇന്ത്യ എക്സ്​പ്രസ്​ അറിയിച്ചു.

Read Also: രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്

കഴിഞ്ഞ ദിവസം റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതിന്​ പിന്നാലെയാണ് എയർ ഇന്ത്യ എക്സ്​പ്രസിന്റെ അറിയിപ്പ്​. അതേസമയം, ദുബായ് വിസക്കാർ യാത്രക്ക്​ മുൻപ്​​ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി തേടണമെന്ന്​ നിബന്ധനയുണ്ടായിരുന്നു. മറ്റ്​ എമിറേറ്റുകളിലെ വിസക്കാർ ഐ.സി.എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്​. ഇത്​ രണ്ടുമാണ്​ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button