KeralaNattuvarthaNews

കൊ​ണ്ടോ​ട്ടി​യി​ൽ ബ​സ്റ്റാ​ന്‍റി​ന​ടു​ത്തു​ള്ള നാലു നി​ല കെ​ട്ടി​ട​ത്തിൽ വൻ തീ​പി​ടി​ത്തം​

ബ​സ്റ്റാ​ന്‍റി​ന​ടു​ത്തു​ള്ള നാലു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ബ​സ്റ്റാ​ന്‍റി​ന​ടു​ത്തു​ള്ള നാലു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Read Also : കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞ ശശി തരൂർ പാളയത്തിൽ ഒറ്റപ്പെട്ടു: ഉക്രൈയിനൊപ്പമെന്ന് കോൺഗ്രസ്

തീപിടുത്തത്തിൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Read Also : വികസനക്കുതിപ്പിൽ ലക്ഷദ്വീപ്, കവരത്തിയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പ്:കേരളത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോൾ ലഭിക്കും

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button