PathanamthittaKeralaNattuvarthaLatest NewsNews

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ മു​ക്കോ​ല കു​ഴു​നോ​ട് മ​ഞ്ഞ​ന്‍​കോ​ട് കോ​ള​നി​യി​ല്‍ പ്ര​കാ​ശി(41) നെ​യാ​ണ് ഇ​ന്ന​ലെ വ​ട്ട​പ്പാ​റ​യി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ന്നി: കൊ​ല​പാ​ത​ക ശേഷം ഒ​ളി​വി​ല്‍ പോയ പ്ര​തി​ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ മു​ക്കോ​ല കു​ഴു​നോ​ട് മ​ഞ്ഞ​ന്‍​കോ​ട് കോ​ള​നി​യി​ല്‍ പ്ര​കാ​ശി(41) നെ​യാ​ണ് ഇ​ന്ന​ലെ വ​ട്ട​പ്പാ​റ​യി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

2011 മേ​യ് ഏ​ഴി​നാ​ണ് കേ​സി​നാസ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം ആ​ഴ​ക്കൂ​ട്ടം സ​ന്തോ​ഷി​ന്‍റെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ വ​ച്ച് ക്ല​മെ​ന്‍റി​നെ (30) പ​ട്ടി​ക കൊ​ണ്ട് ത​ല​യ്ക്കു പി​ന്നി​ല​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാണ് ഇയാൾ.

Read Also : കുഞ്ഞിനെ ഉറക്കിക്കിടത്തി എസി ഇട്ട ശേഷം പുറത്തുപോയ അമ്മ കണ്ടത് മുറിയിൽ നിന്ന് പുകവരുന്നത്: 2 വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി വി​ചാ​ര​ണാ​വേ​ള​യി​ലൊ​ന്നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. കോ​ട​തി​യു​ടെ ലോം​ഗ് പെ​ന്‍​ഡിം​ഗ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി​യ കേ​സ് കോ​ന്നി ഡി​വൈ​എ​സ്പി ആ​ര്‍. ബൈ​ജു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നടത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ആണ് പ്ര​തി​യെ പ്ര​ത്യേ​ക സം​ഘം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button