MalappuramKeralaNattuvarthaLatest NewsNews

കുടുംബ വഴക്ക് : മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

നിലമ്പൂരില്‍ നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്

മലപ്പുറം: മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നിലമ്പൂരില്‍ നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

Read Also : കാട്ടുപന്നി കുറുകെ ചാടി : ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: വിദ്യാര്‍ത്ഥികള്‍ പിടിയിൽ

തുടർന്ന്, ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റെയും സംയുക്ത നേതൃത്വത്തില്‍ ആണ് യുവാവിനെ താഴെയിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button