Latest NewsUAENewsInternationalGulf

പൊതുമേഖലയിലെ പ്രവാസി ജീവനക്കാർക്കായുള്ള സമ്പാദ്യ പദ്ധതി ആരംഭിച്ച് ദുബായ്

ദുബായ്: ദുബായിയിലെ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് വേണ്ടി പ്രത്യേക സമ്പാദ്യ ഫണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി ജീവനക്കാരുടെ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, ഈ ഫണ്ട് സ്വകാര്യ മേഖലയിൽ നിർബന്ധമാക്കിയിട്ടില്ല.

Read Also: കാരുണ്യത്തിന്റെ ഉറവ വറ്റാത്ത റഷ്യന്‍ സൈന്യം, ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കി

മാർച്ച് 2-ന് നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രവാസികൾക്കിടയിൽ സമ്പാദ്യശീലം, സാമ്പത്തിക ആസൂത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപം നൽകിയിട്ടുള്ള പദ്ധതി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്.

Read Also: ഉക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തി, കേരളത്തിലെത്തിക്കുന്നതിൽ പ്രതിസന്ധി: സേറയെ കൈവിടാതെ ആര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button