Latest NewsNewsInternationalKuwaitGulf

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് നിർബന്ധം: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. കുവൈത്തിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും 16 വയസിനു മുകളിലുള്ള വിദ്യാർഥികൾക്കും സ്‌കൂളിലേക്കു പ്രവേശിക്കാൻ പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്.

Read Also: ചുറ്റുപാടും മിസൈലുകളുടെയും വെടിയൊച്ചകളുടെയും ശബ്ദം: ബങ്കറിനകത്ത് വിവാഹം, ഉക്രൈനിലെ ഒരു കാഴ്ച

കോവിഡ് നിയന്ത്രണത്തിനു ശേഷം കുവൈത്തിലെ സ്‌കൂളുകൾ ഇന്നു തുറക്കാനിരിക്കെയാണു തീരുമാനം. എന്നാൽ വാക്‌സിൻ എടുത്തവർക്ക് പിസിആർ പരിശോധന വേണ്ട.

Read Also: അക്ഷരമറിയാത്ത സ്ത്രീയെ കബളിപ്പിച്ച് വീടു വിറ്റു: റിയൽ എസ്‌റ്റേറ്റ് ഏജന്റ് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button