ThiruvananthapuramKeralaNattuvarthaLatest NewsNews

വീട്ടിൽ കയറി കഞ്ചാവ് മാഫിയ ആക്രമണം നടത്തിയതായി പരാതി

വ​ഴി​മു​ക്ക് സ്വ​ദേ​ശി നി​സാ​മി​നും അ​ൻ​സി​ല​ക്കും ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞി​നെ​യു​മാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ വീട്ടിൽ കയറി ആ​ക്ര​മി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആക്രമണം നടത്തിയത്.

വ​ഴി​മു​ക്ക് സ്വ​ദേ​ശി നി​സാ​മി​നും അ​ൻ​സി​ല​ക്കും ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞി​നെ​യു​മാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ വീട്ടിൽ കയറി ആ​ക്ര​മി​ച്ച​ത്. പ്ര​തീ​ഷ്, ദി​ലീ​പ്, ജി​ത്തു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് നി​സാം പ​റ​ഞ്ഞു.

Read Also : ഉക്രൈനിൽ കുടുങ്ങിയ മക്കൾ ഓപ്പറേഷൻ ഗംഗ വഴി നാട്ടിലെത്തി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പിതാവ്

നിസാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button