ThiruvananthapuramKeralaNattuvarthaLatest NewsNews

അ​യ​ൽ​വാ​സി​യെ വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ

പൗ​ഡി​ക്കോ​ണം ഗാ​ന്ധി​പു​രം പു​തു​വ​ൽ പു​ത്ത​ൻ​ക​ട​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ആ​നാ​ട് മൂ​ഴി വ​ട​ക്കേ​കോ​ണം തെ​ക്ക​തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഭി എ​ന്ന അ​ഭി​ലാ​ഷി​നെ​യാ​ണ്​ (38) നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

നെ​ടു​മ​ങ്ങാ​ട്: അ​യ​ൽ​വാ​സി​യെ ത​ല​ക്ക​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. പൗ​ഡി​ക്കോ​ണം ഗാ​ന്ധി​പു​രം പു​തു​വ​ൽ പു​ത്ത​ൻ​ക​ട​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ആ​നാ​ട് മൂ​ഴി വ​ട​ക്കേ​കോ​ണം തെ​ക്ക​തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഭി എ​ന്ന അ​ഭി​ലാ​ഷി​നെ​യാ​ണ്​ (38) നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി 9.30ഓ​ടെയാണ് കേസിനാസ്പദമായ സംഭവം. വീ​ടി​നു മു​ന്നി​ൽ നി​ന്ന് ചീ​ത്ത വി​ളി​ച്ച​ത് ചോ​ദ്യം​ചെ​യ്ത അ​യ​ൽ​വാ​സി ഷി​ബു​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Read Also : പ്രതി ബിനോയിയെ ദത്തെടുത്ത് വളർത്തിയത്: 55 കാരിയാണ് കാമുകിയെന്ന് പറയാൻ ബിനോയ്ക്ക് മടി, അടിമപ്പണി ചെയ്യിച്ചുവെന്ന് മൊഴി

നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സൂ​ര്യ കെ.​ആ​ർ, എ.​എ​സ്.​ഐ ഷാ​ജി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു സി, ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button