ThiruvananthapuramKeralaNattuvarthaLatest NewsNews

വി​ഴി​ഞ്ഞ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥിക​ൾ മു​ങ്ങി​മ​രി​ച്ചു

മെ​ഹ്റൂ​ഫ് (12), നി​സാ​ർ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ​കട​ലി​ൽ വി​ദ്യാ​ർ​ത്ഥിക​ൾ മു​ങ്ങി​മ​രി​ച്ചു. മെ​ഹ്റൂ​ഫ് (12), നി​സാ​ർ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : അധികാരത്തിനോട് ആർത്തി കാണിക്കരുത്, അവസരം കിട്ടിയവർ മാറിനിൽക്കണം: കെ വി തോമസിനെതിരെ യൂത്ത് കോൺഗ്രസ്

വി​ഴി​ഞ്ഞ​ത്ത് കടലിൽ ആണ് സംഭവം. കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ.

Read Also : അയൽക്കാരിയുടെ ചതി: 16 കാരിയെ ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി ഒരാഴ്ചയോളം കൂട്ടബലാത്സംഗം, ഉണർന്നപ്പോൾ കണ്ടത്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button