Latest NewsNewsInternationalKuwaitGulf

നിയമലംഘനം: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്‌സൈറ്റുകൾക്ക്

കുവൈത്ത് സിറ്റി: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്‌സൈറ്റുകൾക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്‌സൈറ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങൾ, വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ഉള്ളടക്കം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ വെബ്‌സൈറ്റുകൾ നിരോധിച്ചത്.

Read Also: ബസ് ചാർജ് കൂട്ടും, വൈദ്യുതി ചാർജ് കൂട്ടും, നികുതി കൂട്ടും: കൂട്ടുന്നതല്ലാതെ എന്തെങ്കിലും ഇന്നേവരെ കുറച്ച ചരിത്രമുണ്ടോ?

പകർപ്പവകാശലംഘനം, സ്വകാര്യതയുടെ ലംഘനം, സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ ലംഘനങ്ങൾ നടത്തിയ വെബ്‌സൈറ്റുകളും കുവൈത്ത് നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘എനിക്ക് എന്റെ രാജ്യമാണ് വലുത്, അതിനാൽ ബി.ജെ.പിയിൽ ചേർന്നു’: മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button