Latest NewsKerala

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകയെ വളഞ്ഞിട്ട് ആക്രമിച്ചതിൽ പ്രതിഷേധം ശക്തം (വീഡിയോ)

കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്‌ക്കും മറ്റൊരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റതെന്നാണ് കെഎസ് യു പ്രവർത്തകർ പറയുന്നത്.

തിരുവനന്തപുരം: ലോ കോളേജിൽ എസ്എഫ്‌ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ, കോളേജിലെ വിദ്യാർത്ഥിനിയെ പ്രവർത്തകർ നിലത്തു വലിച്ചിഴച്ച്‌ ആക്രമിച്ചതിൽ പ്രതിഷേധം ശക്തം. സ്ത്രീയെന്ന പോലും നോക്കാതെയാണ് അവരുടെ വസ്ത്രങ്ങളിലും മറ്റും ഇവർ പിടിച്ചു വലിച്ച്‌ ആക്രമിച്ചത്.

സംഭവത്തിൽ, മൂന്ന് പേർക്ക് പരിക്കേറ്റു. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘർഷമുണ്ടായത്. രാത്രി എട്ട് മണിയോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ, കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്‌ക്കും മറ്റൊരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റതെന്നാണ് കെഎസ് യു പ്രവർത്തകർ പറയുന്നത്. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിൽ എത്തിച്ചു.

വീഡിയോ കാണാം:

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button