Latest NewsUAENewsInternationalGulf

യുഎഇയിലെ സ്‌കൂളുകൾക്ക് 3 ആഴ്ച്ച അവധി

അബുദാബി: യുഎഇയിലെ സ്‌കൂളുകൾക്ക് 3 ആഴ്ച്ച അവധി. വാർഷിക പരീക്ഷകൾ തീരുന്നതോടെയാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് 3 ആഴ്ചത്തെ അവധി നൽകുന്നത്. കെ ജി മുതൽ 9 വരെയും 11-ാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവധി ലഭിക്കുക.

Read Also: മദർ-ഹീറോയിൻ: റഷ്യയുമായുള്ള ഏറ്റുമുട്ടലിൽ ഉക്രൈൻ സൈനിക കൊല്ലപ്പെട്ടു, മരണപ്പെട്ടത് 12 കുട്ടികളുടെ അമ്മ

അതേസമയം, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷ നടക്കുകയാണ്. അതിന് ശേഷം ബോർഡ് പരീക്ഷ നടക്കും. അബുദാബിയിലും വടക്കൻ എമിറേറ്റുകളിലും ഏപ്രിൽ 11 ന് പുതിയ അദ്ധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിക്കും. ദുബായിൽ ഏപ്രിൽ 4 ന് പുതിയ അധ്യയനം ആരംഭിക്കുന്നതാണ്.

Read Also: ബസിനുള്ളിൽ വെച്ച് ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി സംസാരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button