KollamKeralaNattuvarthaLatest NewsNews

ബൈ​പ്പാ​സി​ൽ ലോ​റി​യും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു

കൊ​ല്ലം മൈ​ല​ക്കാ​ട് സു​നി​ൽ​കു​മാ​ർ (48) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ ലോ​റി​യും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം. കൊ​ല്ലം മൈ​ല​ക്കാ​ട് സു​നി​ൽ​കു​മാ​ർ (48) ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ടി​പ്പ​ർ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ കൊ​ല്ലം ക​ല്ലും​താ​ഴ​ത്താ​ണ് അപകടമുണ്ടായത്. ക്യാ​ബി​ൻ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​ർ​മാ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലോ​റി ഡ്രൈ​വ​ർ മ​രി​ക്കുകയായിരുന്നു.

Read Also : പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ര​ണ്ടുപേ​ർക്ക് ടോ​റ​സ് ലോ​റി​യി​ടി​ച്ച് ദാരുണാന്ത്യം

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button