ThiruvananthapuramKeralaNattuvarthaLatest NewsNews

നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം ല​ക്ഷം​വീ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷി​നെ (39) ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്

പോ​ത്ത​ൻ​കോ​ട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം ല​ക്ഷം​വീ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷി​നെ (39) ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ജി​ല്ല​യി​ൽ ക​ഠി​നം​കു​ളം, മം​ഗ​ല​പു​രം, ക​ഴ​ക്കൂ​ട്ടം തു​ട​ങ്ങി നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് ഇയാൾ.

Read Also : എന്റെ സാഹചര്യം അറിയില്ലെങ്കില്‍ ദയവായി വിധി എഴുതാന്‍ വരരുത്, അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കും: പൃഥ്വി ഷാ

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്റെ ശി​പാ​ർ​ശ പ്ര​കാ​രം ക​ല​ക്ട​ർ ന​വ​ജ്യോ​ത് ഖോ​സ​യാ​ണ് കാ​പ്പ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ജാ​മ്യ​മെ​ടു​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് അ​റ​സ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button