MalappuramKeralaNattuvarthaLatest NewsNews

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ പാ​സ്പോ​ർ​ട്ടു​ണ്ടാ​ക്കി വി​ദേ​ശ യാ​ത്ര : അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ

കോ​ഴി​ക്കോ​ട് പ​ള്ളി​ക്ക​ര തി​ക്കോ​ടി കൂ​മു​ണ്ട​പ്പൊ​യി​ൽ സ​ജീ​വ (52)നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

മ​ഞ്ചേ​രി: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ പാ​സ്പോ​ർ​ട്ടു​ണ്ടാ​ക്കി വി​ദേ​ശ യാ​ത്ര ന​ട​ത്തി​യ​ അൻപത്തിരണ്ടുകാരൻ പൊലീസ് പിടിയിൽ. കോ​ഴി​ക്കോ​ട് പ​ള്ളി​ക്ക​ര തി​ക്കോ​ടി കൂ​മു​ണ്ട​പ്പൊ​യി​ൽ സ​ജീ​വ (52)നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇ​യാ​ൾ പാ​സ്പോ​ർ​ട്ടി​നു അ​പേ​ക്ഷി​ച്ച​ത് അ​രീ​ക്കോ​ട്ടെ വ്യാ​ജ​വി​ലാ​സ​ത്തി​ലാ​യി​രു​ന്നു. അ​രീ​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ റെ​ക്ക​മെ​ന്‍റേഷ​നും അ​യ​ച്ചു. പാ​സ്പോ​ർ​ട്ട് കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നു പ്ര​തി ന​ൽ​കി​യ വ്യാ​ജ വി​ലാ​സ​ത്തി​ൽ അ​യ​ച്ച പാ​സ്പോ​ർ​ട്ട് കാ​വ​നൂ​ർ പോ​സ്റ്റ്മാ​നാ​ണ് ഇ​യാ​ൾ​ക്ക് കൈ​മാ​റി​യ​ത്.

Read Also : കെ റെയിലിനായി രണ്ട് വീടും വിട്ടുനല്‍കി: കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന് യുവാവ്

ഈ ​പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തു ജോ​ലി​ക്ക് പോ​യ പ്ര​തി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ക്രൈം ​ബ്രാ​ഞ്ച് സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ മ​ല​പ്പു​റം ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത അൻപത്തി​ര​ണ്ടു​കാ​ര​നെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button