Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ വർധനവ്

ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ ഇന്ന് വ​ര്‍​ധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,795 രൂ​പ​യിലും പ​വ​ന് 38,360 രൂ​പ​യിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

Read Also : വരുമാനമൊന്നുമില്ലേലും വലിയ പദ്ധതികൾ പ്രഖ്യാപിച്ച് കോടികൾ കടമെടുത്ത് കമ്മീഷനടി: ശ്രീലങ്കയുടെ അവസ്ഥ മറക്കരുത്- രഞ്ജിത്

ബു​ധ​നാ​ഴ്ച പ​വ​ന് 320 രൂ​പ കു​റ​ഞ്ഞിരുന്നു. ഇതിന് ശേ​ഷ​മാ​ണ് ഇ​ന്ന് ക​ന​ത്ത വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്.

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button