Latest NewsUAENewsInternationalGulf

ബസ് ഡിപ്പോകളെ പരിസ്ഥിതി സൗഹൃദ സ്റ്റേഷനുകളാക്കി മാറ്റുന്നു: ശ്രമങ്ങൾ ആരംഭിച്ച് ആർടിഎ

ദുബായ്: ബസ് ഡിപ്പോകളെ പരിസ്ഥിതി സൗഹൃദ സ്റ്റേഷനുകളാക്കി മാറ്റാൻ ശ്രമങ്ങൾ ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. മലിനജലം പുനരുപയോഗം ചെയ്യുന്നതിലൂടെയാണ് ബസ് ഡിപ്പോകളെ പരിസ്ഥിതി സൗഹൃദ സ്റ്റേഷനുകളാക്കുന്നത്.

Read Also: അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം: കാരണം വ്യക്തമാക്കാതെ അധികൃതർ

അൽ റവിയ്യ ബസ് ഡിപ്പോയിലെ മലിനജലം 100% റീസൈക്ലിങ് നടത്തിയിട്ടുണ്ട്. ഇവിടെയായിരുന്നു ഏറ്റവും കൂടുതൽ ജലം ഉപയോഗിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Read Also: പരീക്ഷയ്ക്ക് ഹിജാബുമായി എന്ത് ബന്ധം? ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button