Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ വർധനവ്

പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ ഇ​ന്നും വർധനവ്. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 38,560 രൂ​പ​യിലും ഗ്രാ​മി​ന് 4,820 രൂ​പ​യിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 480 രൂ​പ​ കൂടിയിരുന്നു.

Read Also : ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ല, ഉറപ്പിച്ചു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല. ഒന്നര വർഷത്തിനുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു മാർച്ച് ഒൻപതിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button