KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ മാറ്റമില്ല

ഗ്രാ​മി​ന് 4,820 രൂ​പ​യി​ലും പ​വ​ന് 38,560 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,820 രൂ​പ​യി​ലും പ​വ​ന് 38,560 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം വി​ല ഉ​യ​ർ​ന്നിരുന്നു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 680 രൂ​പ​യു​ടെ വ​ർ​ധ​നവാണുണ്ടായത്. ഇതിനു ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.

Read Also : നായകനായുള്ള അനുഭവ സമ്പത്ത് ജഡേജയ്ക്കില്ല: സിഎസ്കെയുടെ നടപടിയെ വിമർശിച്ച് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു മാർച്ച് ഒൻപതിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button