ThiruvananthapuramLatest NewsKeralaNattuvarthaNews

മരണവീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു, സഹോദരനെ അറസ്റ്റ് ചെയ്തു : പൊലീസിനെതിരെ പരാതി

പെരുമ്പഴുതൂരിനു സമീപം പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയില്‍ മധുവിന്റെ മകള്‍ അഞ്ജലി കൃഷ്ണക്കാണ് മര്‍ദനമേറ്റത്

നെയ്യാറ്റിന്‍കര: മരണവീട്ടില്‍ പൊലീസ് അതിക്രമം നടത്തിയതായി പരാതി. മരിച്ചയാളുടെ പേരക്കുട്ടിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന്, സഹോദരനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also : വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കൂ : ​ഗുണങ്ങൾ നിരവധി

പെരുമ്പഴുതൂരിനു സമീപം പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയില്‍ മധുവിന്റെ മകള്‍ അഞ്ജലി കൃഷ്ണക്കാണ് മര്‍ദ്ദനമേറ്റത്. എന്നാല്‍, പൊലീസിനെ അക്രമിച്ചുവെന്ന് ആരോപിച്ച്‌ സഹോദരന്‍ അരവിന്ദിനെ (22) ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മരണവീട്ടിൽ വെച്ച് യുവാവിനെ മര്‍ദ്ദിച്ചതായും വലിച്ചിഴച്ചതായും ബന്ധുക്കള്‍ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button