ErnakulamLatest NewsKeralaNattuvarthaNews

സി​നി​മാ തി​യ​റ്റ​റി​ലെ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വം : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ക​റു​ക​പ്പ​ള്ളി സ​ഫി​യ മ​ന്‍​സി​ലി​ല്‍ ഉ​മ്മ​ര്‍ ഫാ​റൂ​ഖി(18)​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ച്ചി: സി​നി​മാ തി​യ​റ്റ​റി​ലെ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന്, ഗ​ര്‍​ഭി​ണി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പൊലീസ് പിടിയിൽ. ക​റു​ക​പ്പ​ള്ളി സ​ഫി​യ മ​ന്‍​സി​ലി​ല്‍ ഉ​മ്മ​ര്‍ ഫാ​റൂ​ഖി(18)​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു സി​നി​മ തി​യ​റ്റ​റി​ല്‍ സി​നി​മ കാ​ണു​ന്ന​തി​നി​ടെ യു​വ​തി​യും ഭ​ര്‍​ത്താ​വും സി​നി​മ​യി​ലെ ഡ​യ​ലോ​ഗു​ക​ള്‍​ക്ക് ക​മ​ന്‍റ് പ​റ​ഞ്ഞ​താണ് തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന പ്രകോപിതരാക്കിയതെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ഹിജാബ് ധരിക്കാതെ പരീക്ഷയെഴുതില്ല, പഠനത്തിന് പ്രാധാന്യം കൊടുക്കുന്നില്ല

തു​ട​ര്‍​ന്ന്, തീ​യ​റ്റ​റി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സം​ഘം ഗ​ര്‍​ഭി​ണി​യോ​ടും ഭ​ര്‍​ത്താ​വി​നോ​ടും ത​ട്ടി​ക്ക​യ​റി. പി​ന്നീ​ട്, ദ​മ്പ​തി​ക​ൾ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ല്‍ ക​റു​ക​പ്പ​ള്ളി മൈ​ക്രോ ജം​ഗ്ഷ​നി​ല്‍ വ​ച്ച് കാ​റി​ലെ​ത്തി സം​ഘം യു​വ​തി​യെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം, സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല് പേ​ർ ഒ​ളി​വി​ലാ​ണ്. ഒ​ളി​വി​ൽ പോ​യ​വ​ർ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button