MalappuramKeralaNattuvarthaLatest NewsNews

മ​ല​പ്പു​റ​ത്ത് ര​ണ്ടി​ട​ത്ത് കു​ഴ​ൽ​പ്പ​ണവേട്ട : 1.08 കോ​ടി രൂ​പ​ പിടിച്ചെടുത്തു

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും 90 ല​ക്ഷ​വും സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്നും 18 ല​ക്ഷവും ആണ് പി​ടി​ച്ചെ​ടു​ത്തത്

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചെടുത്തു. മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 1.08 കോ​ടി രൂ​പ​യാ​ണ് പി​ടി​ച്ചെടുത്തത്.

Read Also : മണ്ണെണ്ണയുടെ കാര്യത്തിൽ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും: ജി ആര്‍ അനില്‍

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും 90 ല​ക്ഷ​വും സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്നും 18 ല​ക്ഷവും ആണ് പി​ടി​ച്ചെ​ടു​ത്തത്. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​വും മ​ല​പ്പു​റ​ത്തു നി​ന്നും കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചെടുത്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button