KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

പ​വ​ന് 38,240 രൂ​പ​യി​ലും ഗ്രാ​മി​ന് 4,780 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല. പ​വ​ന് 38,240 രൂ​പ​യി​ലും ഗ്രാ​മി​ന് 4,780 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് സ്വ​ർ​ണ വി​ല ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.

Read Also : അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ്? കണ്ടെത്തിയ ലോഹ വസ്തുക്കളുമായി ജനങ്ങൾ

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏറ്റവും ഉ​യ​ർ​ന്ന വി​ല. ഒന്നര വർഷത്തെ ഉയർന്ന വിലയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button