MalappuramKeralaNattuvarthaLatest NewsNews

മ​ല​പ്പു​റ​ത്ത് കു​ഴ​ൽ​പ്പ​ണം പിടിച്ചെടുത്ത സംഭവം : രണ്ടുപേർ പിടിയിൽ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ കൊ​ടി​യി​ൽ ഫൈ​സ​ൽ, മ​ണ​ൽ​പ​ള്ളി നി​സാ​ർ എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് കു​ഴ​ൽ​പ്പ​ണം പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ കൊ​ടി​യി​ൽ ഫൈ​സ​ൽ, മ​ണ​ൽ​പ​ള്ളി നി​സാ​ർ എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 1.08 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ആണ് പി​ടി​കൂ​ടിയത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും മ​ല​പ്പു​റ​ത്തു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും 90 ല​ക്ഷം രൂ​പ​യും മ​ല​പ്പു​ത്ത് നി​ന്നും 18 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ടി​ച്ചെടുത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button