Latest NewsNewsInternationalGulfQatar

വിദൂര പഠന രീതി പുനരാരംഭിക്കുന്നതായി പ്രചാരണങ്ങൾ: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ

ദോഹ: വിദൂര പഠന രീതി പുനരാരംഭിക്കുന്നതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ അറിയിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ജയിലിൽ പരമസുഖം, പുറത്ത് ബോറടി: വീണ്ടും ‘അകത്താകാൻ’ വേണ്ടി സ്റ്റേഷനിൽ കയറി എസ്‌.ഐയെ തല്ലിയ അച്ചായി

ഖത്തറിൽ റമദാൻ മാസത്തിൽ വിദൂര അധ്യയന രീതി നടപ്പിലാക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയത്.

Read Also: അമ്മ ചിട്ടി പിടിച്ച് നൽകിയ പണം കൊണ്ട് വാങ്ങിയ തയ്യൽ മെഷീനിൽ നിന്നാണ് ഇന്ദ്രൻസിന്റെ ജീവിതം തുടങ്ങിയത്: വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments


Back to top button