ThiruvananthapuramLatest NewsKeralaNattuvarthaNews

ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക് പീഡനം : ര​ണ്ടാ​ന​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും പൊലീസ് പിടിയിൽ

സു​ഗ​ത​കു​റു​പ്പ്, ജ​യ​ൻ, ഷി​ജു എ​ന്നി​വ​രെയാണ് പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മൂ​ന്നാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ. സു​ഗ​ത​കു​റു​പ്പ്, ജ​യ​ൻ, ഷി​ജു എ​ന്നി​വ​രെയാണ് പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘അവനെ മിസ് ചെയ്യുന്നു, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ സന്തോഷമുണ്ട്’: ധീരജവാന്റെ സഹോദരി എന്ന് കേൾക്കുമ്പോൾ അഭിമാനം !

തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ ആ​ണ് കേസിനാസ്പദമായ സം​ഭ​വം. വ​ർ​ക്ക​ല ഡി​വൈ​എ​സ്പി​ക്ക് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അറസ്റ്റ്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button