MalappuramKeralaNattuvarthaLatest NewsNews

മ​ല​പ്പു​റ​ത്ത് പൊ​ലീ​സു​കാ​ര​നെ കാ​ണാ​നില്ലെന്ന് പരാതി

എം​എ​സ്പി ബ​റ്റാ​ലി​യ​ന്‍ അം​ഗം മു​ബ​ഷീ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പൊ​ലീ​സു​കാ​ര​നെ കാ​ണാ​താ​യി. എം​എ​സ്പി ബ​റ്റാ​ലി​യ​ന്‍ അം​ഗം മു​ബ​ഷീ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

അ​രീ​ക്കോ​ട് സെ​പ്ഷ​ല്‍ ഓ​പ്പ​റേ​റ്റിം​ഗ് ക്യാം​പി​ലെ അം​ഗ​മാ​ണ് മു​ബ​ഷീ​ർ. മു​ബ​ഷീ​ർ എഴുതിയ കത്ത് ലഭിച്ചിട്ടുണ്ട്. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം സ​ഹി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് ക​ത്തിൽ പറയുന്നു.

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button