KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കുതിച്ചുയരുന്നു

ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ വ​ര്‍​ധനവ്. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,955 രൂ​പ​യും പ​വ​ന് 39,640 രൂ​പ​യു​മാ​യി.­­

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.

Read Also : ‘വിഷുവിനു വിഷം വാങ്ങി കണിവെച്ചുണ്ണുന്ന മലയാളി’, ഒന്ന് ശ്രമിച്ചാൽ വേണ്ടതെല്ലാം ഇവിടെ തന്നെ കായ്ക്കും

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി സ്വര്‍ണവില ഉയരുകയാണ്. ബുധനാഴ്ച 35 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 39480 രൂപയായിരുന്നു ബുധനാഴ്ചത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button