Latest NewsNewsIndia

ഇമ്രാൻ കോമഡിയിൽ കഴിവുള്ളവനാണ്, കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം അവസരം നൽകണം: മുൻ ഭാര്യ രെഹം

ഡൽഹി: മുൻ ഭർത്താവ് ഇമ്രാൻ ഖാനെ വ്യാമോഹിയെന്ന് വിളിച്ച് രെഹം ഖാൻ. കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം ഇമ്രാൻ ഖാൻ എത്തിയേക്കുമെന്നും രെഹം ഖാൻ പരിഹസിച്ചു

കോമഡിയുടെ കാര്യത്തിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിവുള്ളവനാണെന്നും കപിൽ ശർമ്മ ഷോയിൽ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ മാറ്റി ഇമ്രാനെ പരീക്ഷിക്കാമെന്നും രെഹം ഖാൻ പറഞ്ഞു.

ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കർപ്പൂരം കത്തിച്ച് ക്രൂരത: ട്രാൻസ് വുമൺ അര്‍പ്പിത പി നായർ അറസ്റ്റിൽ

‘ഇമ്രാന് ബോളിവുഡിൽ അവസരം നൽകണം. അയാൾ കോമഡിയിൽ കഴിവുള്ളവനാണ്. കപിൽ ശർമ്മ ഷോയിൽ പാജിയുടെ സ്ഥാനം ഒഴിഞ്ഞതിനാൽ, ഇമ്രാൻ ഖാന് പകരം അവസരം നൽകണം. പാജിയുമായി അയാൾക്ക് നല്ല സൗഹൃദമുണ്ട്. ഒപ്പം കവിത എഴുതാനും തുടങ്ങിയിട്ടുണ്ട്.’ രെഹം ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button