KollamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ വധിക്കാൻ ശ്രമം : അഞ്ചുപേർ അറസ്റ്റിൽ

എ​ഴി​പ്പു​റം ച​രു​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ (അ​പ്പു -24), എ​ഴി​പ്പു​റം ചി​റ​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സ​ഞ്ചി​ത്ത് (21), എ​ഴി​പ്പു​റം മ​ണി​ക​ണ്ഠ വി​ലാ​സ​ത്തി​ൽ വി​വേ​ക് (ഉ​ണ്ണി​ക്കു​ട്ട​ൻ -25) ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ വി​പി​ൻ (കു​ക്കു -21), പാ​രി​പ്പ​ള​ളി എ​ഴി​പ്പു​റം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ചി​റ​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​ജി (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊല്ലം: ഉ​ത്സ​വ സ്ഥ​ല​ത്ത് യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടായ ​സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേർ പൊലീ​സ് പി​ടി​യിൽ. ബ​ന്ധു​വാ​യ യു​വാ​വി​നെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷി​ച്ച യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എ​ഴി​പ്പു​റം ച​രു​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ (അ​പ്പു -24), എ​ഴി​പ്പു​റം ചി​റ​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സ​ഞ്ചി​ത്ത് (21), എ​ഴി​പ്പു​റം മ​ണി​ക​ണ്ഠ വി​ലാ​സ​ത്തി​ൽ വി​വേ​ക് (ഉ​ണ്ണി​ക്കു​ട്ട​ൻ -25) ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ വി​പി​ൻ (കു​ക്കു -21), പാ​രി​പ്പ​ള​ളി എ​ഴി​പ്പു​റം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ചി​റ​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​ജി (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഭക്ഷണത്തിന് പോലും വകയില്ലാതായി: മകന് വിഷം നല്‍കി മലയാളി വീട്ടമ്മ ജീവനൊടുക്കി

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യ പ്ര​തി​ക​ൾ കോ​ട്ട​യം ക​ടു​ത്തു​രു​ത്തി​യി​ലു​ള​ള​താ​യി ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് നടത്തിയ അന്വേഷണത്തിൽ ഇ​വ​രെ ക​ടു​ത്തു​രു​ത്തി​യി​ലു​ള​ള ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ൽ​ജ​ബ​ർ, എ​സ്ഐ അ​ജി​ത്ത്, എഎ​സ്ഐമാ​രാ​യ ന​ന്ദ​കു​മാ​ർ, ബി​ജൂ എ​സ്​സിപിഒ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button