KeralaLatest NewsNews

വെഞ്ഞാറമ്മൂട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം, വെഞ്ഞാറമ്മൂട് ഡിപ്പോയില്‍ കെ.എസ്.ആർ.ടി.സി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു.

പുതുതായി സർവീസിനെത്തിച്ച അഞ്ച് ഇ.ടി.എം മെഷീനുകളാണ് കത്തിയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.
ഇതിന്  മുൻപ് വയനാട്ടിലും സമാനമായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ കത്തി നശിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button