ErnakulamKeralaNattuvarthaLatest NewsNews

ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച്‌ മോഷണം : പ്രതി പിടിയിൽ

കി​ഴ​കൊ​മ്പ് വേ​ലം​പ​റ​മ്പില്‍ വി​പി​ന്‍ സി. ​നാ​യ​രെ​യാ​ണ് (39) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൂ​ത്താ​ട്ടു​കു​ളം: കി​ഴ​കൊ​മ്പ് മ​ങ്ങാ​ട്ട് അ​മ്പ​ല​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച്‌ ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വ് അറസ്റ്റിൽ. കി​ഴ​കൊ​മ്പ് വേ​ലം​പ​റ​മ്പില്‍ വി​പി​ന്‍ സി. ​നാ​യ​രെ​യാ​ണ് (39) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി: ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. രാ​വി​ലെ പൂ​ജ​ക്ക്​ വ​ന്ന ശാ​ന്തി​യാ​ണ് മോഷണം നടന്നത് ക​ണ്ടെ​ത്തി​യ​ത്.

തുടർന്ന്, അമ്പല​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ളി​വ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മു​മ്പ് ഇ​തേ അമ്പ​ല​ത്തി​ലെ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​പ്പൊ​ളി​ച്ച്‌ മോഷണം നടത്തിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button